Friday, June 29, 2012


വാക്കുകള്‍ക്ക്‌ വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്‌, മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര്‍ തുള്ളികള്‍ക്ക്‌, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്‌, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്‌, കണ്ണില്‍ നിന്നും കണ്ണിലേക്കും,കരളില്‍ നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്‌....ഒരിക്കലും ഓര്‍ത്തെടുക്കാന്‍ അരുതാത്ത ഓര്‍മക്കായ്‌....




To kiss in the rain......

It's the perfect ending to a fairy tale story!
Just to stand in the pouring rain and as he is walking away,
with his head down faced to the ground.
With you faced to your door, playing with your keys,
running a movie through your head trying to find out what it would be like.

Then just to turn around...
walk out in the pouring rain,
and just to feel those first drops of rain hit your body,
like tears running down your face.
And just to scream right then and there...
"I LOVE YOU!"
To run towards your true love

and...

to jump in his arm,
like a child to a parent.
Then to just run you fingers,
through his now soaked hair,
and look in to his eyes,
how perfect they are,
you can just read them like a book!

Then you just kiss him,
the best kiss you will ever have,
the one kiss that you deserve.
In your head you can just hear...
the audience cheer!

As the screen turns black,
and the credits roll.
The end to the perfect date,
To the perfect life,
the perfect Fairy tale ending!!!
 

Tuesday, May 29, 2012



ഒരു നക്ഷത്രമായി ഞാന്‍ മാറിയാലും , 
നിന്റെ ഹൃദയം വേദനിച്ചാല്‍  ഞാന്‍ വരും ,

ഒരുപാട്  നക്ഷത്രതോട്  യാത്ര പറഞ്ഞു നിന്റെ കൂട്ടിനായി ..................................................
                                                
                                                   സ്നേഹത്തോടെ  നിന്റെ മാത്രം 
                                                                                            
                                                                          സിബിന്‍ .....

ഞാന്‍ നിന്റെ കന്നുനീരായിരുന്നെങ്കില്‍  നിന്റെ കവിളിലൂടെ ഒഴുകി മടിയില്‍ വീണു മരിച്ചേനെ ,
പക്ഷെ നീ എന്റെ കന്നുനീരാനെങ്കില്‍  ഈ ജന്മം മുഴുവന്‍ എനിക്ക് കരയേണ്ടി വരില്ല ............

Tuesday, May 15, 2012



                              അകാലത്തില്‍ പൊലിഞ്ഞുപോയ മലയാളികളുടെ പ്രിയപ്പെട്ട അമ്മുക്കുട്ടിക്‌ കണ്ണുനീരില്‍ കുതിര്‍ന്ന  ആദരാഞ്ജലികള്‍ 
                              അകാലത്തില്‍ പൊലിഞ്ഞുപോയ മലയാളികളുടെ പ്രിയപ്പെട്ട അമ്മുക്കുട്ടിക്‌ കണ്ണുനീരില്‍ കുതിര്‍ന്ന  ആദരാഞ്ജലികള്‍ 

Wednesday, May 9, 2012

ഹൃദയപൂര്‍വം സിബിന്‍ 

ഹൃദയപൂര്‍വം സിബിന്‍
ഹൃദയപൂര്‍വം സിബിന്‍
ഹൃദയപൂര്‍വം സിബിന്‍
ഹൃദയപൂര്‍വം സിബിന്‍
ഹൃദയപൂര്‍വം സിബിന്‍
                                                                                         ഹൃദയപൂര്‍വം സിബിന്‍

ഹൃദയപൂര്‍വം സിബിന്‍

ഹൃദയപൂര്‍വം സിബിന്‍